രാഷ്ട്രീയതാത്പര്യം മാറ്റിവെക്കു, മൻമോഹൻ സിംഗ് പറയുന്നത് കേൾക്കു; ബിജെപിയോട് ശിവസേന

സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ഉപദേശം ബിജെപി സ്വീകരിക്കണമെന്ന് ശിവസേന. രാഷ്ട്രീയം മാറ്റിവെച്ച് ദേശീയ താത്പര്യം മാനിച്ച് മൻമോഹൻ സിംഗിന്റെ ഉപദേശം കേൾക്കണം

കാശ്മീരും സാമ്പത്തിക തിരിച്ചടിയും വ്യത്യസ്ത വിഷയങ്ങളാണ്. സാമ്പത്തിക രംഗം സ്തംഭിച്ച നിലയിലാണെന്നും മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയയിലൂടെ ശിവസേന പറയുന്നു. ബിജെപി സർക്കാർ രാഷ്ട്രീയകുടിപ്പക മാറ്റിവെച്ച് പ്രതിസന്ധിയിൽ നിന്ന് പുറത്തുകടക്കാൻ വിദഗ്ധരുടെ വാക്കുകൾ കേൾക്കണമെന്ന് കഴിഞ്ഞ ദിവസം മൻമോഹൻ സിംഗ് പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *