ഭരണത്തിലിരിക്കണോ, എന്നാൽ രാമക്ഷേത്രം നിർമിക്കണം: ബിജെപിയോട് ശിവസേന

  • 11
    Shares

രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ബിജെപിക്ക് മുന്നറിയിപ്പ് നൽകി ശിവസേന മേധാവി ഉദ്ദവ് താക്കറെ. രാമക്ഷേത്രം നിർമിച്ചില്ലെങ്കിൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലിരിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ബിജെപി അധികാരത്തിൽ ഇല്ലെങ്കിലും രാമക്ഷേത്രം നിർമിക്കുമെന്നും ഉദ്ദവ് താക്കറെ പറഞ്ഞു

സന്ന്യാസിമാരുടെ അനുഗ്രഹം വാങ്ങി. അവരുടെ അനുഗ്രഹമില്ലാതെ ക്ഷേത്രം നിർമിക്കാനാകില്ല. അയോധ്യയിൽ തനിക്ക് മറ്റ് അജണ്ടകളൊന്നുമില്ല. ലോകത്തെമ്പാടുമുള്ള ഹിന്ദുക്കളുടെ വികാരം അറിയിക്കാനാണ് എത്തിയത്. നമുക്ക് ക്ഷേത്രം കാണാനാകാത്തത് വേദനിപ്പിക്കുന്നതാണെന്നും ഉദ്ദവ് താക്കറെ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *