പാക്കിസ്ഥാന് ജയ് വിളി, ഹിന്ദു പെൺകുട്ടികളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ

Loading...
  • 304
    Shares

അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ വർഗീയ കലാപത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഉഡുപ്പി സ്വദേശി ശ്രീജൻ കുമാർ പൂജാരിയാണ് അറസ്റ്റിലായത്. മുഖം മറച്ചു കൊണ്ട് ഇയാൾ പുറത്തിറക്കിയ വീഡിയോയാണ് അറസ്റ്റിന് കാരണം. പാക് അനുകൂല മുദ്രാവാക്യം വിളിച്ചും ഹിന്ദു പെൺകുട്ടികളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയുമാണ് ഇയാൾ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.

മാൽപെ ബീച്ച് ബോംബിട്ട് തകർക്കുമെന്നും ഇയാൾ വീഡിയോയിൽ ഭീഷണി മുഴക്കുന്നുണ്ട്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലാകുന്നത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *