പ്രഗ്യാ സിംഗ് മഹത് സന്ന്യാസിയെന്ന് ഉമാഭാരതി; സ്‌ഫോടനക്കേസ് പ്രതിയോടുള്ള സ്‌നേഹം ബിജെപി നേതാക്കൾക്ക് കവിഞ്ഞൊഴുകുന്നു

Loading...

മാലേഗാവ് സ്‌ഫോടന കേസ് പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാർഥിയുമായ പ്രഗ്യാ സിംഗ് ഠാക്കൂർ മഹത് സന്ന്യാസിയെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി. താൻ തീർത്തും സാധാരണക്കാരിയും വിഡ്ഡിയുമാണ്. എന്നാൽ പ്രഗ്യാ സിംഗ് മഹത് സന്ന്യാസിയാണ്. അവരുമായി എന്നെ താരതമ്യം ചെയ്യരുതെന്നും ഉമാഭാരതി പറഞ്ഞു

സ്‌ഫോടനക്കേസ് പ്രതിയെ ന്യായീകരിച്ച് പ്രധാനമന്ത്രി സ്ഥാനം വഹിക്കുന്ന ബിജെപി നേതാവ് നരേന്ദ്രമോദിയും രംഗത്തുവന്നിരുന്നു. ആറ് പേരുടെ മരണത്തിനും നൂറിലേറെ പേർക്ക് പരുക്കിനും ഇടയാക്കിയ സ്‌ഫോടനക്കേസ് പ്രതിക്കെതിരെ കോൺഗ്രസ് കള്ളപ്രചാരണം നടത്തുന്നുവെന്നായിരുന്നു നരേന്ദ്രമോദിയുടെ ന്യായീകരണം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *