ഉത്തർ പ്രദേശിൽ അജ്ഞാത പനി; ആറാഴ്ചക്കിടെ 79 പേർ മരിച്ചു

  • 8
    Shares

ഉത്തർപ്രദേശിൽ അജ്ഞാത പനി ബാധിച്ച് 79 പേർ മരിച്ചു. കഴിഞ്ഞ ആറാഴ്ചക്കിടെയാണ് ഇത്രയുമാളുകൾ മരിച്ചത്. ഇതേ തുടർന്ന് ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിൽ ജനങ്ങൾക്കിടയിൽ ബോധവത്കരണം ആരംഭിച്ചു.

ബെറേലിയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. ബെറേലിയിൽ 24 പേരും ബഡൗണിൽ 23 പേരും ഹർദോയിൽ 12 പേരും സീതാപൂരിൽ എട്ട് പേരും ബറൈച്ചിയിൽ ആറും പിലിഭിത്തിയിൽ നാലും ഷാജഹാൻപൂരിൽ രണ്ട് പേരും മരിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *