ഉന്നാവോ കേസിന്റെ വിചാരണ എയിംസ് ആശുപത്രിയിൽ ഒരുക്കിയ താത്കാലിക കോടതിയിൽ ഇന്നാരംഭിക്കും

Loading...

ഉന്നാവോ ലൈംഗികാക്രമണ കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. ഡൽഹി എയിംസ് ആശുപത്രിയിൽ ഒരുക്കിയ താത്കാലിക കോടതിയിലാണ് വിചാരണ നടക്കുന്നത്. പ്രത്യേക ജഡ്ജ് ധർമേശ് ശർമയാണ് കേസ് പരിഗണിക്കുന്നത്.

പെൺകുട്ടിയുടെ ആവശ്യപ്രകാരാണ് എയിംസിൽ താത്കാലിക വിചാരണ കോടതിക്ക് സുപ്രീം കോടതി അനുമതി നൽകിയത്. മൊഴി രേഖപ്പെടുത്താൻ ഡൽഹി ഹൈക്കോടതിയും അനുമതി നൽകിയിട്ടുണ്ട്.

സിബിഐയുടെയും പ്രതി കുൽദീപ് സിംഗ് സെൻഗാറിന്റെയും അഭിഭാഷകർ കോടതിയിൽ ഹാജരാകും. പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും പ്രവേശനമുണ്ടാകില്ല. വിചാരണക്ക് മുമ്പ് കോടതിക്ക് സമീപത്തെ സിസിടിവി ക്യാമറഖൾ പ്രവർത്തന രഹിതമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *