ഉന്നാവോ സംഭവത്തിലെ ഇരയായ പെൺകുട്ടിയുടെ കത്ത് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഉന്നാവോ ബലാത്സംഗ കേസിലെ ഇരയായ പെൺകുട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ഇന്ന് പരിഗണിക്കും. ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ടാണ് പെൺകുട്ടി കത്തയച്ചത്. കത്ത് തന്റെ മുന്നിലേക്ക് എത്താൻ വൈകിയതിൽ ചീഫ് ജസ്റ്റിസ് കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു

ജൂലൈ 12നാണ് ജീവന് ഭീഷണിയുള്ളതായി പെൺകുട്ടി കത്തെഴുതിയത്. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് പെൺകുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി കൊലപ്പെടുത്താൻ ശ്രമം നടന്നത്. പെൺകുട്ടിയെ പീഡിപ്പിച്ച ബിജെപി എംഎൽഎയും ഇയാളുടെ ബിജെപി ഗുണ്ടകളുമാണ് വാഹനാപകടത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *