ഉന്നാവോയിൽ പെൺകുട്ടിയെ പീഡിപ്പിച്ച എംഎൽഎക്ക് പരസ്യ പന്തുണയുമായി ബിജെപി

ഉന്നാവോ ബലാത്സംഗ കേസിൽ പ്രതിയായ കുൽദീപ് സിംഗ് സെംഗാറിന് പരസ്യമായി പിന്തുണ അറിയിച്ച് ബിജെപി എംഎൽഎ ആശിഷ് സിംഗ് അസു. മോശം സമയത്തിലൂടെയാണ് കുൽദീപ് കടന്നുപോകുന്നതെന്നും അദ്ദേഹം ഉടൻ തന്നെ ഇതിൽ നിന്ന് പുറത്തുവരുമെന്നും അസു പറഞ്ഞു. ബിജെപിക്കാരുടെ പൊതുയോഗത്തിലായിരുന്നു പ്രതിക്ക് പരസ്യ പിന്തുണ

നമ്മുടെ സഹോദരൻ കുൽദീപ് ഇന്ന് നമ്മളോടൊപ്പമില്ല. ഞങ്ങളുടെ എല്ലാ ആശംസയും അദ്ദേഹത്തോടൊപ്പമുണ്ട്. മോശം സമയം മറികടന്ന് അദ്ദേഹം തിരിച്ചെത്തും എന്നായിരുന്നു ബിജെപി എംഎൽഎയുടെ പരാമർശം. ഉന്നവോ എംഎൽഎയായ കുൽദീപിനെ അടുത്തിടെ ബിജെപിയിൽ നിന്ന് പുറത്താക്കിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *