ദൈവത്തെ ഓർത്ത് ഇത്തരം ക്രിമിനലുകൾക്ക് ഇനി സംരക്ഷണം നൽകരുത്; മോദിയോട് പ്രിയങ്ക ഗാന്ധി

Loading...

ഉന്നാവോ ബലാത്സംഗ കേസിലെ പ്രതി കുൽദീപ് സെംഗാറിന് ജയിലിനകത്തും രാഷ്ട്രീയ സംരക്ഷണം കിട്ടുന്നതിനെ രൂക്ഷമായി വിർശിച്ച് പ്രിയങ്ക ഗാന്ധി. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിക്ക് സംഭവിച്ച വാഹനാപകടം ബിജെപി അറിഞ്ഞുകൊണ്ടായിരുന്നുവെന്ന ആരോപണം ഉയരുന്നതിനിടെയാണ് പ്രിയങ്കയുടെ വിമർശനം

കുൽദീപിനെ പോലുള്ള ക്രിമിനൽ നേതാക്കൾക്ക് രാഷ്ട്രീയ അധികാരവും സംരക്ഷണവും നൽകുന്നത് എന്തിനാണ്. അതേസമയം ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ആകട്ടെ ഒറ്റയ്ക്ക് കടുത്ത ദുരിതങ്ങൾക്ക് ഇരയാകുകയും ചെയ്യുന്നു. ആസൂത്രിതമായി നടപ്പാക്കിയ അപകടമാകാനുള്ള സാധ്യതയാണ് കുന്നത്.

ദൈവത്തെ ഓർത്ത് ഇനിയെങ്കിലും ക്രിമിനലിനും അയാളുടെ സഹോദരനും നൽകുന്ന രാഷ്ട്രീയ സംരക്ഷണം നിർത്തണമെന്ന് പ്രിയങ്ക പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *