യോഗിക്കെതിരെ കേസുകൾ നടത്തുന്ന സമൂഹ്യപ്രവർത്തകൻ ബലാത്സംഗ കേസിൽ അറസ്റ്റിൽ

  • 6
    Shares

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ക്രിമിനൽ കേസുകൾ നടത്തുന്ന സാമുഹിക പ്രവർത്തകനെ ബലാത്സംഗ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അറുപത്തിനാലുകാരനായ പർവേസ് പർവാസാണ് അറസ്റ്റിലായത്. 2007 മുതൽ യോഗി ആദിത്യനാഥിനെതിരെ കേസുകൾ നടത്തുന്നയാളാണ് പർവേസ്

യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പർവേസും സുഹൃത്തും ചേർന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പോലീസ് അറസ്റ്റ് ചെയ്ത പർവേസിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. എന്നാൽ യോഗിയുടെ പകപോക്കലാണ് കേസിന് പിന്നിലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *