ദളിതനെന്ന് പറഞ്ഞ് വോട്ട് ചെയ്യാൻ അനുവദിച്ചില്ല; പൊട്ടിക്കരഞ്ഞ് ഉത്തർ പ്രദേശിലെ വോട്ടർ

Loading...
  • 311
    Shares

ദളിതനായതിന്റെ പേരിൽ തന്നെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ കൈരാന മണ്ഡലത്തിലെ വോട്ടർ. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തന്നെ വോട്ടുചെയ്യാൻ അനുവദിച്ചില്ലെന്ന് പൊട്ടിക്കരഞ്ഞു കൊണ്ടാണ് അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്.

ശ്യാംലി നയാ ബസാറിൽ താമസിക്കുന്ന പ്രസാദിനും കുടുംബത്തിനുമാണ് ഇത്തരമൊരു ദുരവസ്ഥ നേരിടേണ്ടി വന്നത്. ബൂത്ത് നമ്പർ 40ൽ വോട്ട് ചെയ്യാൻ പോയ ഇവരെ ദളിതരായതിന്റെ പേരിൽ അകത്തു കയറാൻ ഉദ്യോഗസ്ഥർ സമ്മതിച്ചില്ലെന്നാണ് പരാതി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *