പച്ചക്കറി വാങ്ങാൻ 30 രൂപ ചോദിച്ചു; ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ്

ഉത്തർ പ്രദേശിൽ പച്ചക്കറി വാങ്ങാൻ 30 രൂപ ചോദിച്ചതിന് ഭാര്യയെ യുവാവ് മുത്തലാഖ് ചൊല്ലി. മൊഴി ചൊല്ലിയതിന് പുറമെ സ്‌ക്രൂ ഡ്രൈവർ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു.

നോയിഡയിലെ റോജി മാർക്കറ്റിൽ വെച്ചാണ് സംഭവം. പച്ചക്കറി വാങ്ങാനാണ് യുവതി ഭർത്താവിനോട് 30 രൂപ ചോദിച്ചത്. എന്നാൽ ഇയാൾ ഉടനെ മുത്തലാഖ് ചൊല്ലുകയായിരുന്നു. 32കാരനായ സബീറാണ് ഭാര്യ സൈനബയെ മുത്തലാഖ് ചൊല്ലിയത്.

സംഭവത്തിൽ ദാദ്രി പോലീസ് കേസെടുത്തിട്ടുണ്ട്. സൈനബയെ ഉപദ്രവിച്ചതിന് സാബിറിന്റെ മാതാവ്, സഹോദരി എന്നിവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *