യുപിയിൽ രണ്ട് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ അറസ്റ്റിലായതായി പോലീസ്

Loading...
  • 10
    Shares

ഉത്തർപ്രദേശിൽ രണ്ട് ജയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ അറസ്റ്റിലായതായി പോലീസ്. യുപി തീവ്രവാദ വിരുദ്ധ സേനയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഷഹറാൻപൂർ ജില്ലയിലെ ദിയോബന്ദിൽ വെച്ചാണ് ഇരുവരും അറസ്റ്റിലായത്.

കുൽഗാം സ്വദേശി ഷാനവാസ്, പുൽവാമ സ്വദേശി അക്വിബ് അഹമ്മദ് മാലിക് എന്നിവരാണ് പോലീസിന്റെ പിടിയിലുള്ളത്. ജയ്‌ഷെ മുഹമ്മദ് റിക്രൂട്ട് ചെയ്തവരാണ് ഇതെന്ന് യുപി ഡിജിപി അവകാശപ്പെടുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *