യുപിയിൽ പോലീസുകാരനെ കല്ലെറിഞ്ഞ് കൊന്നത് ബിജെപിക്കാർ എന്ന് നിഷാദ് പാർട്ടി; തങ്ങളുടെ മേൽ കെട്ടിവെക്കാൻ പോലീസ് ശ്രമിക്കുന്നു

Loading...
  • 7
    Shares

ഉത്തർപ്രദേശിലെ ഗാസിപൂരിൽ പോലീസുകാരനെ കല്ലെറിഞ്ഞ് കൊന്നത് ബിജെപിക്കാരെന്ന് നിഷാദ് പാർട്ടി. കല്ലേറിൽ നിഷാദ് പാർട്ടി പ്രവർത്തകർക്ക് പങ്കില്ലെന്നും ബിജെപി പ്ലാൻ ചെയ്ത് നടപ്പാക്കിയതാണ് അക്രമമെന്നും പ്രസിഡന്റ് സഞ്ജയ് നിഷാദ് പറഞ്ഞു. പക്ഷേ അക്രമത്തിന്റെ ഉത്തരവാദിത്വം തങ്ങളുടെ മേൽ കെട്ടിവെക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

കല്ലെറിഞ്ഞത് ബിജെപിക്കാരാണ്. സംവരണമുയർത്തി സമാധാനപരമായ രീതിയിലാണ് തങ്ങൾ പ്രതിഷേധം നടത്തിയത്. ഇതിനിടയിൽ ബിജെപിക്കാർ അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവത്തിൽ പാർട്ടിക്കാർക്ക് പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും സഞ്ജയ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *