രാജ്യത്തെ എല്ലാ ജനങ്ങളുടെയും മൂത്രം ശേഖരിച്ചാൽ യൂറിയ ഇറക്കുമതി നിർത്താമെന്ന് നിതിൻ ഗഡ്ഗരി

Loading...
  • 60
    Shares

രാജ്യത്തെ എല്ലാ ജനങ്ങളുടെയും മൂത്രം ശേഖരിച്ചാൽ യൂറിയ ഇറക്കുമതി ഒഴിവാക്കാമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി. നാഗ്പൂരിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ജൈവ മാലിന്യങ്ങളിൽ നിന്ന് ജൈവ ഇന്ധനങ്ങൾ നിർമിക്കുന്നത് സംസാരിക്കുന്നതിനിടെയാണ് മൂത്ര ഉദാഹരണം മന്ത്രി നടത്തിയത്.

മനുഷ്യമൂത്രം പോലും ഇപ്രകാരം ജൈവ ഇന്ധനമാക്കാമെന്നും അതിൽ നിന്ന് അമോണിയം സൾഫേറ്റും നൈട്രജനും വേർതിരിക്കാമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും മൂത്രം ശേഖരിച്ചാൽ യൂറിയ ഇറക്കുമതി നടത്തേണ്ടി വരില്ല. ഇത് അസാധാരണ ആശയമായതിനാൽ ആരും സഹകരിക്കാനിടയില്ലെന്നും മന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *