അഞ്ച് മാസം കൊണ്ടുതന്നെ മടുത്തു; നടി ഊർമിള കോൺഗ്രസ് വിട്ടു

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസിൽ ചേർന്ന നടി ഊർമിള മണ്ഡോദ്കർ പാർട്ടി വിട്ടു. അഞ്ച് മാസത്തിനുള്ളിലാണ് രാജി. പാർട്ടി നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്നും നേതാക്കൾക്ക് താത്പര്യം ഗ്രൂപ്പു വഴക്കുകളിൽ ഇടപെടുന്നതാണെന്നും ആരോപിച്ചാണ് രാജി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മുംബൈ നോർത്തിൽ ഊർമിള മത്സരിച്ചിരുന്നു. എന്നാൽ ബിജെപിയുടെ ഗോപാൽ ഷെട്ടിയോട് പരാജയപ്പെടുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *