ഗ്രാമവാസികളുടെ ദേഹത്ത് തുപ്പിയെന്ന് ആരോപണം; യുവാവിനെ പോലീസ് വാഹനത്തിൽ നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നു

  • 9
    Shares

ഉത്തർപ്രദേശിൽ പോലീസിനെ കാഴ്ചക്കാരാക്കി ജനം നിയമം കയ്യിലെടുക്കുന്ന സംഭവങ്ങൾ തുടർക്കഥയാകുന്നു. ഉത്തര്‍ പ്രദേശിലെ ശാംലി  ജില്ലയിൽ പോലീസ് വാഹനത്തിൽ നിന്ന് വലിച്ചിറക്കി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. പോലീസിന്റെ മുന്നിലിട്ടാണ് യുവാവിനെ മർദിച്ച് കൊന്നത്.

മദ്യപിച്ച യുവാവ് ഗ്രാമവാസികളുടെ ദേഹത്ത് തുപ്പിയെന്നാരോപിച്ചായിരുന്നു മർദനം. പോലീസിന്റെ ഡയൽ 100 വാനിൽ നിന്നും വലിച്ചിറക്കിയായിരുന്നു മർദനം. സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. ആഭ്യന്തരം കൈകാര്യം ചെയ്യുന്നതിൽ യോഗി ആദിത്യനാഥിന്റെ സർക്കാർ പരാജയമാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *