പശുവാധിപത്യം യുപി ബജറ്റിലും; യോഗി സർക്കാർ പശു ക്ഷേമത്തിന് നീക്കിവെച്ചത് 450 കോടി

  • 11
    Shares

കേന്ദ്ര ഇടക്കാല ബജറ്റിൽ പശു സംരക്ഷണത്തിനായി 750 കോടി രൂപ നീക്കിവെച്ചതിന് പിന്നാലെ ഉത്തർ പ്രദേശ് ബജറ്റിലും പശുവാണ് താരം. സംസ്ഥാനത്ത് പശു തൊഴുത്തുകൾക്കായി 450 കോടി രൂപ യോഗി ആദിത്യനാഥ് സർക്കാർ നീക്കി വെച്ചു. രാജ്യത്ത് ഇതാദ്യമായാണ് പശു തൊഴുത്തിന് വേണ്ടി ഇത്രയും കോടി രൂപ നീക്കിവെക്കുന്നത്.

തൊഴുത്തുകളുടെ നിർമാണത്തിനും നോക്കി നടത്തിപ്പിനുമായി 247.60 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്. നഗരമേഖലയിൽ കൻഹ ഗോശാല, പശു സംരക്ഷണ സ്‌കീം എന്നിവക്ക് 200 കോടിയും നീക്കിവെച്ചിരിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *