ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 42 പേർ മരിച്ചു

  • 7
    Shares

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 42 പേർ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മൂന്ന് പേർ ആശുപത്രിയിലാണ്. 45 യാത്രക്കാരുമായി പോയ ബസാണ് മറിഞ്ഞത്. പരുക്കേറ്റ മൂന്ന് പേരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ

പൗഡി ഗർവാൾ ജില്ലയിലെ നാനിധൻഡയിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഭവാനിലേക്ക് പോകുകയായിരുന്ന മിനി ബസാണ് അപകടത്തിൽപ്പെട്ടത്. പോലീസും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *