യുപിയിലെ പശു കലാപത്തിന്റെ മറവിലെ കൊലപാതകം: ബജ്‌റംഗ്ദൾ ജില്ലാ നേതാവ് അറസ്റ്റിൽ

Loading...
  • 15
    Shares

ഉത്തർപ്രദേശിലെ ബുലന്ദ്ഷറിൽ പശുക്കളെ കശാപ്പ് ചെയ്തുവെന്ന് ആരോപിച്ച് സംഘപരിവാർ ഗുണ്ടകൾ നടത്തിയ കലാപത്തിൽ പോലീസുദ്യോഗസ്ഥനും നാട്ടുകാരനും കൊല്ലപ്പെട്ട സംഭവത്തിൽ ബജ്‌റംഗ്ദൾ നേതാവ് അറസ്റ്റിൽ. ജില്ലാ നേതാവായ യോഗേഷ് രാജാണ് അറസ്റ്റിലായിരിക്കുന്നത്.

കൊലപാതകം, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഇയാളെ പിടികൂടിയത്. ഇയാൾക്ക് പുറമെ വിച്ച്പി, ബിജെപി തുടങ്ങിയ സംഘപരിവാർ സംഘടനകളുടെ പ്രധാന നേതാക്കളും അറസ്റ്റിലായതായി സൂചനയുണ്ട്.

കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകുമെന്നും തെളിവുകൾ ശേഖരിക്കുകയാണെന്നും എഡിജിപി പ്രശാന്ത്കുമാർ പറഞ്ഞു. ബജ്‌റാംഗ് ദൾ, ബിജെപി, വിഎച്ച്പി, ശിവസേന, ഹിന്ദു യുവവാഹിനി പ്രവർത്തകരാണ് കലാപത്തിന് പിന്നിലെന്നും പോലീസ് വ്യക്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *