ഉത്തർപ്രദേശിൽ രണ്ട് കെട്ടിടങ്ങൾ തകർന്നുവീണു; രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

  • 5
    Shares

ഉത്തർപ്രദേശിൽ ഗ്രേറ്റർ നോയിഡക്ക് സമീപം ഷാബെരിയിൽ രണ്ട് കെട്ടിടങ്ങൾ തകർന്നുവീണു. നിർമാണത്തിലിരുന്ന ആറ് നില കെട്ടിടവും സമീപത്തെ നാല് നില കെട്ടിടവുമാണ് തകർന്നുവീണത്. അപകടത്തിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു

ചൊവ്വാഴ്ച രാത്രിയാണ് രണ്ട് കെട്ടിടങ്ങളും തകർന്നുവീണത്. നാല് നില കെട്ടിടത്തിനുള്ളിൽ പതിനെട്ട് കുടുംബങ്ങൾ താമസിച്ചിരുന്നു. നിരവധിയാളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *