ഉത്തർ പ്രദേശിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ: ഗുരുതര വിഷയമെന്ന് സുപ്രീം കോടതി; സർക്കാരിന് നോട്ടീസ് അയച്ചു

Loading...
  • 10
    Shares

ഉത്തർപ്രദേശിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ അതീവ ഗുരുതര വിഷയമെന്ന് സുപ്രീം കോടതി. ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

രണ്ട് വർഷത്തിനിടെ 59 ഏറ്റുമുട്ടൽ കൊലപാതകങ്ങളാണ് ഉത്തർപ്രദേശിൽ നടന്നത്. ഇതിൽ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത് പോലീസ് കസ്റ്റഡിയിൽ ആണെന്നാണ് ആരോപണം. വിഷയത്തിൽ സിബിഐയോ പ്രത്യേക അന്വേഷണ സംഘമോ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് നടപടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *