ഉത്തർപ്രദേശിൽ പടക്കനിർമാണ ശാലയിൽ സ്‌ഫോടനം; ഏഴ് പേർ മരിച്ചു

Loading...
  • 12
    Shares

ഉത്തർപ്രദേശിലെ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഏഴ് പേർ മരിച്ചു. ബദൗനിലാണ് അപകടം. മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്

പടക്കങ്ങൾ സൂക്ഷിച്ച സ്റ്റോറിലാണ് സ്‌ഫോടനം നടന്നത്. കെട്ടിടങ്ങൾ പൂർണമായി തകർന്നു. കിലോമീറ്ററുകൾ അപ്പുറത്തേക്ക് പോലും സ്‌ഫോടനശബ്ദം എത്തിയതായാണ് റിപ്പോർട്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *