മൂന്ന് വയസ്സുകാരിയുടെ വായിൽ പടക്കം വെച്ച് തീകൊളുത്തി യുവാവിന്റെ ക്രൂരത

  • 12
    Shares

ഉത്തർപ്രദേശിലെ ദൗറലിയിൽ മൂന്ന് വയസ്സുകാരയുടെ വായിൽ പടക്കം വെച്ച് പൊട്ടിച്ച് യുവാവിന്റെ ക്രൂരത. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി അതീവ ഗുരുതാരവസ്ഥയിൽ ചികിത്സയിലാണ്. വീടിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ വിളിച്ചുകൊണ്ടുപോയി ഹർപാൽ എന്ന യുവാവ് വായിൽ പടക്കം വെച്ച് പൊട്ടിക്കുകയായിരുന്നു

പെൺകുട്ടിയുടെ അയൽവാസിയാണ് ഹരികുമാർ. കുട്ടിയുടെ വായക്കും തൊണ്ടയ്ക്കുമാണ് പരുക്കേറ്റിരിക്കുന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *