മനസ്സമാധാനം തരുന്നില്ല; യുപിയിൽ രണ്ട് യുവതികൾ ഭർത്താക്കൻമാരെ മൊഴി ചൊല്ലി

Loading...

ഉത്തർപ്രദേശിൽ രണ്ട് യുവതികൾ ഭർത്താക്കാൻമാരെ മൊഴി ചൊല്ലി. ബെറേലി കോടതിയിൽ അഭിഭാഷകന്റെ സാന്നിധ്യത്തിൽ തലാഖ് ഇ ത്വഫീസ് പ്രകാരമാണ് ഭാര്യമാർ ഇവരെ മൊഴി ചൊല്ലിയത്.

നീണ്ട കാലത്തെ പീഡനം സഹിക്കാനാകാതെയാണ് മൊഴി ചൊല്ലിയതെന്ന് യുവതികൾ പറയുന്നു. ക്രൂരമായ പീഡനങ്ങളാണ് ഭർതൃവീട്ടിൽ നിന്ന് അനുഭവിക്കേണ്ടി വന്നത്. 13 വർഷമായി നീണ്ടുനിന്ന ദുരിതത്തിൽ മനംമടുത്താണ് ഭർത്താവ് ജാവേദ് അൻസാരിയെ മൊഴി ചൊല്ലിയതെന്ന് യുവതികളിലൊരാളായ നിഷ പറയുന്നു.

ബറേലി ഗ്രാമവാസിയായ യാസ്മീനാണ് രണ്ടാമത്തെ യുവതി. 2014ൽ യാസ്മീനെ ബലാത്സംഗം ചെയ്ത അർബാസ് എന്ന യുവാവിനെ കൊണ്ട് ഗ്രാമ പഞ്ചായത്ത് നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. നിരന്തരമായ പീഡനം സഹിക്കാനാകാതെ മൊഴി ചൊല്ലുകയായിരുന്നുവെന്ന് യാസ്മീൻ പറയുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *