വന്ദേമാതരത്തിന് ദേശീയഗാനത്തിന്റെ പ്രാധാന്യം വേണമെന്ന ബിജെപി നേതാവിന്റെ ഹർജി കോടതി തള്ളി

വന്ദേമാതരത്തിന് ദേശീയ ഗാനമായ ജനഗണമനക്കൊപ്പം തന്നെ പ്രധാന്യം നൽകണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യായ ആണ് ഹർജി നൽകിയത്.

വന്ദേമാതരത്തെ ദേശീയ ഗാനമായോ ദേശീയ ഗീതമായോ പ്രഖ്യാപിക്കണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഇത്തരത്തിലൊരു നിർദേശം നൽകാൻ ഒരു യുക്തിയും കാണുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു. വന്ദേമാതരത്തിന് ഇപ്പോൾ തന്നെ ദേശീയ ഗീതം എന്ന പദവിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *