വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ നാമനിർദേശ പത്രിക നൽകി 50 കർഷകർ

വാരണാസിയിൽ നരേന്ദ്രമോദിക്കെതിരെ മത്സരിക്കാൻ 50 കർഷകർ നാമനിർദേശ പത്രിക സമർപ്പിച്ചു. തെലങ്കാനയിലെ നിസാമാബാദിൽ നിന്നുള്ള മഞ്ഞൾ കർഷകരാണ് വാരണാസിയിൽ സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കുന്നത്.

തങ്ങളുടെ പ്രശ്‌നം ശ്രദ്ധയിൽപ്പെടുത്തുകയാണ് ലക്ഷ്യം. മഞ്ഞൾ ബോർഡ് സൃഷ്ടിക്കണം, താങ്ങുവില ക്വിന്റലിന് 15,000 രൂപയായി ഉയർത്തണം തുടങ്ങിയവയാണ് ഇവരുടെ ആവശ്യം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *