രാജ്യത്തിന് വേണ്ടി മരിക്കാനും നരേന്ദ്രമോദി തയ്യാറാണെന്ന് വരുൺ ഗാന്ധി

Loading...
  • 407
    Shares

മറ്റൊരു പ്രധാനമന്ത്രിയുടെ കീഴിലും രാജ്യം ഇത്രയും പുരോഗതി കൈവരിച്ചിട്ടില്ലെന്ന് വരുൺ ഗാന്ധി. ഉത്തർപ്രദേശിലെ പിലിബിത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു വരുൺ ഗാന്ധി. ആത്മാർഥമായി പറഞ്ഞാൽ എന്റെ കുടുംബത്തിൽ നിന്നുള്ള പ്രധാനമന്ത്രിമാരുടെ കീഴിൽ കൈവരിക്കാതിരുന്ന പുരോഗതിയാണ് മോദിയുടെ കീഴിൽ രാജ്യത്തിനുണ്ടായതെന്നും വരുൺ ഗാന്ധി പറഞ്ഞു

രാജ്യത്തിന് വേണ്ടിയാണ് അദ്ദേഹം ജീവിക്കുന്നത്. രാജ്യത്തിന് വേണ്ടി മരിക്കാനും അദ്ദേഹം തയ്യാറാണ്. അഞ്ച് കൊല്ലത്തിനിടയിൽ യാതൊരു അഴിമതി ആരോപണവും അദ്ദേഹം നേരിട്ടിട്ടില്ലെന്നും വരുൺ ഗാന്ധി പറഞ്ഞു. റാഫേൽ അഴിമതി ആരോപണം കത്തി നിൽക്കുന്ന സമയത്ത് തന്നെയാണ് വരുൺ ഗാന്ധിയുടെ ഈ പരാമർശമെന്നത് സമൂഹ മാധ്യമങ്ങളിൽ ചിരി പടർത്തുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *