വോട്ട് ചെയ്യണമെന്നില്ല, മുസ്ലീങ്ങൾക്ക് എന്ത് സഹായം വേണമെങ്കിലും സമീപിക്കാം: വരുൺ ഗാന്ധി

  • 35
    Shares

മുസ്ലിങ്ങൾ തനിക്ക് വോട്ട് ചെയ്തില്ലെങ്കിലും അവർക്ക് എന്ത് സഹായം വേണമെങ്കിലും തന്നെ സമീപിക്കാമെന്ന് വരുൺ ഗാന്ധി. താൻ മുസ്ലിം വിരുദ്ധനല്ലെന്നും വരുൺ ഗാന്ധി തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. എന്റെ പിതാവിനും മുത്തശ്ശിക്കും നിങ്ങൾ വോട്ട് ചെയ്തു. വോട്ട് ചെയ്തില്ലെങ്കിൽ പോലും എന്തെങ്കിലും സഹായം വേണമെങ്കിൽ ചോദിക്കാൻ മടിക്കരുതെന്നും വരുൺ ഗാന്ധി പറഞ്ഞു.

തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ മുസ്ലിങ്ങൾ അവരുടെ ആവശ്യമായി തന്നെ സമീപിക്കേണ്ടതില്ലെന്ന് വരുൺ ഗാന്ധിയുടെ അമ്മ മനേകാ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വരുൺ ഗാന്ധിയുടെ പ്രസ്താവന



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *