വായു ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; 13ന് ഗുജറാത്ത് തീരം തൊടും

Loading...

അറബിക്കടലിൽ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു. വ്യാഴാഴ്ച പുലർച്ചെയോടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടും. ഗുജറാത്തിൽ കനത്ത ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കര, നാവിക സേനകളുടെ സഹായം ഗുജറാത്ത് അഭ്യർഥിച്ചിട്ടുണ്ട്.

നിലവിൽ 110 മുതൽ 120 കിലോമീറ്റർ വേഗതയിലാണ് കാറ്റ് സഞ്ചരിക്കുന്നത്. സംസ്ഥാനത്ത് ഇതിന്റെ പ്രതിഫലനമായി കനത്ത കാറ്റും കടൽക്ഷോഭവും തുടരുകയാണ്. ജൂൺ 13ന് പോർബന്തറിനും മഹുവക്കും ഇടയിൽ തീരം തൊടുമെന്നാണ് പ്രവചനം.

പോർബന്തർ, മഹുവ, വെരാവൽ തീരങ്ങളിൽ മത്സ്യബന്ധന തൊഴിലാളികളെ കടലിൽ പോകുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച മേഖലയിൽ സ്‌കൂളുകൾക്കും കോളജുകൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *