കേന്ദ്രം പിടിവാശി ഒഴിവാക്കി; ഗതാഗത നിയമലംഘനത്തിന് പിഴത്തുക സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാം

ഗതാഗത നിയമലംഘനത്തിന് പിഴത്തുക സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.

പിഴത്തുക കൂട്ടിയതിന്റെ ലക്ഷ്യം പണമുണ്ടാക്കലല്ല, അപകടം കുറയ്ക്കുകയാണെന്നും ഗഡ്ഗരി പറഞ്ഞു. പിഴ തുക കുത്തനെ കൂട്ടിയതിനെതിരെ നിരവധി സംസ്ഥാനങ്ങൾ കേന്ദ്രത്തോട് പരാതിപ്പെട്ടിരുന്നു.

ഗുജറാത്ത് സർക്കാർ പിഴത്തുക നേർപ്പകുതിയാക്കി ഉത്തരവ് തിരുത്തിയിരുന്നു. തമിഴ്‌നാടും സമാന നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. കേരളത്തിലും നിയമനിർമാണത്തിന് ഒരുങ്ങുകയാണ് സർക്കാർ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *