ഇത് തങ്ങളുടെ ഓഫീസെന്ന് വിശ്വ ഹിന്ദു പരിഷത്ത്, അല്ല ഞങ്ങളുടേതെന്ന് അന്തരാഷ്ട്രീയ ഹിന്ദു പരിഷത്ത്; ഗുജറാത്തിൽ സംഘർഷം

  • 18
    Shares

ഗുജറാത്തിൽ ഓഫീസ് ഉടമസ്ഥതയെ ചൊല്ലി സംഘപരിവാർ ബ്രാഹ്മണിക്കൽ സംഘടനയായ വിശ്വ ഹിന്ദു പരിഷത്തും സംഘപരിവാറിൽ നിന്ന് തെറ്റിപ്പിരിഞ്ഞ അന്തരാഷ്ട്രീയ ഹിന്ദു പരിഷത്തും തമ്മിൽ സംഘർഷം. ഗുജറാത്തിലെ പൽഡിയിലുള്ള ഡോ. വണികർ സ്മാരക ഭവനെ ചൊല്ലിയാണ് തർക്കം. നിലവിൽ എ. എച്ച്. പിയാണ് ഓഫീസ് കൈകാര്യം ചെയ്യുന്നത്. ഇവരെ ഇവിടെ നിന്ന് തല്ലി പുറത്താക്കാനുള്ള വി എച്ച് പിയുടെ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്.

സംഘർഷം നടന്ന സ്ഥലത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തി. അതേസമയം ഓഫീസിന്റെ നിയന്ത്രണം അനുമതിയില്ലാതെ എ എച് പി ഏറ്റെടുക്കുകയായിരുന്നുവെന്ന് വി എച്ച് പി ആരോപിക്കുന്നു. കോടതി അനുമതിയോടെ പ്രവർത്തിക്കുന്ന കെട്ടിടതത്തിൽ നിന്ന് തല്ലിപ്പുറത്താക്കാനുള്ള ശ്രമമാണ് വി എച്ച് പിയുടേതെന്ന് എ എച്ച് പിയും ആരോപിക്കുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *