അയോധ്യയിൽ സംഘർഷാവസ്ഥ: സുരക്ഷിതരല്ലെന്ന് തോന്നുന്ന മുസ്ലിങ്ങൾക്ക് ലക്‌നൗവിലേക്ക് വരാമെന്ന് മുസ്ലിം വ്യക്തി നിയമബോർഡ്

Loading...
  • 41
    Shares

അയോധ്യ രാമക്ഷേത്ര നിർമാണം ആവശ്യപ്പെട്ട് വിഎച്ച്പി റാലി നടക്കാനിരിക്കെ പ്രദേശത്ത് സംഘർഷാവസ്ഥയെന്ന് റിപ്പോർട്ട്. വിഎച്ച്പിയും ശിവസേനയുമാണ് അയോധ്യയിൽ റാലി സംഘടിപ്പിച്ചിരിക്കുന്നത്. അയോധ്യയിലുള്ള മുസ്ലിങ്ങൾ കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഭീതിയിലാണെന്ന് ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് പറയുന്നു. സുരക്ഷിതരല്ലെന്ന് തോന്നുന്ന മുസ്ലിങ്ങൾക്ക് ലക്‌നൗവിലേക്ക് വരാമെന്ന് ബോർഡ് പറഞ്ഞു

കനത്ത സുരക്ഷാ വലയത്തിലാണ് അയോധ്യ. ആയിരക്കണക്കിന് പോലീസുകാരെ അയോധ്യയിൽ വിന്യസിച്ചിരിക്കുന്നത്. പ്രദേശത്ത് സംഘർഷമൊഴിവാക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായാണ് പോലീസ് അറിയിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *