നാവികസേനാ തലവൻ നിയമനം വിവാദത്തിലേക്ക്; വൈസ് അഡ്മിറൽ ബിമൽ വർമ കോടതിയിലേക്ക്

  • 9
    Shares

നാവികസേനാ മേധാവിയായി വൈസ് അഡ്മിറൽ കരൺബീർ സിംഗിനെ നിയമിച്ചതിനെതിരെ വൈസ് അഡ്മിറൽ ബിമൽ വർമ നിയമനടപടികൾ ആരംഭിച്ചു. സായുധ സേനാ ട്രൈബ്യൂണലിലാണ് ബിമൽ വർമ പരാതി നൽകിയിരിക്കുന്നത്. തനിക്കാണ് സീനിയോറിറ്റിയെന്നും ഇത് മറികടന്നാണ് ജൂനിയറായ ആളെ നാവികസേനാ തലവൻ സ്ഥാനത്ത് നിയമിച്ചതെന്നും അദ്ദേഹം പരാതിയിൽ പറയുന്നു.

മെയ് 31ന് നിലവിലെ അഡ്മിറൽ സുനിൽ ലാംബ വിരമിക്കാനിരിക്കെയാണ് കരൺബീർ സിംഗിനെ പുതിയ തലവനായി മോദി സർക്കാർ നിയമിച്ചത്. നാവിക സേനാ തലവനാകുന്ന ആദ്യത്തെ ഹെലികോപ്റ്റർ പൈലറ്റെന്ന ബഹുമതിയും കരൺബീറിനെ തേടിയെത്തിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *