മല്യക്ക് വഴിവിട്ട സഹായം; ജെയ്റ്റ്‌ലിക്കെതിരെ ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി

Loading...
  • 27
    Shares

വായ്പാ തട്ടിപ്പ് കേസിൽ വിജയ് മല്യയെ രാജ്യം വിടാൻ സഹായിച്ചത് അരുൺ ജെയ്റ്റ്‌ലിയാണെന്ന ആരോപണം ഒന്നുകൂടി ഉറപ്പിച്ച് ബിജെപിയുടെ തന്നെ എംപി സുബ്രഹ്മണ്യൻ സ്വാമി. മല്യയുടെ ആരോപണത്തിലെ വസ്തുതകൾ നിരത്തിയാണ് ജെയ്റ്റ്‌ലിക്കെതിരെ സുബ്രഹ്മണ്യൻ സ്വാമിയുടെ വിമർശനം

2015 ഒക്ടോബർ 24ന് ലൂക്ക് ഔട്ട് നോട്ടീസിൽ വെള്ളം ചേർത്തുവെന്ന് സ്വാമി പറയുന്നു. മല്യയെ തടയണം എന്ന വാക്കുമാറ്റി റിപ്പോർട്ട് ചെയ്യണം എന്നാക്കി മാറ്റുകയായിരുന്നു. ഇതോടെയാണ് മല്യക്ക് ചെക്ക് ചെയ്ത 54 ലഗേജുകളുമായി നാടുവിടാൻ കഴിഞ്ഞത്. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ധനമന്ത്രിയെ കണ്ട് താൻ ലണ്ടനിലേക്ക് പോകുകയാണെന്ന് മല്യ പറഞ്ഞുവെന്നും സുബ്രഹ്മണ്യൻ സ്വാമി പറയുന്നു

സിബിഐയുടെ ലൂക്ക് ഔട്ട് നോട്ടീസ് നിലവിലുണ്ടായിരുന്ന സമയത്താണ് തട്ടിപ്പുവീരൻ വിജയ് മല്യ നാടുവിട്ടത്. രാജ്യം വിടുമ്പോൾ ഇയാൾ ബിജെപിയുടെ രാജ്യസഭാ എംപിയായിരുന്നു. ഇയാൾക്കെതിരായ ലൂക്ക് ഔട്ട് നോട്ടീസ് തിരുത്തിയത് അരുൺ ജെയ്റ്റ്‌ലിയാണെന്ന് വെളിപ്പടുത്തുകയാണ് സുബ്രഹ്മണ്യൻ സ്വാമി ഇപ്പോൾ പറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *