നടിയും സംവിധായകയുമായ വിജയ നിർമല അന്തരിച്ചു; ഏറ്റവും കൂടുതൽ സിനിമ സംവിധാനം ചെയ്ത വനിത

Loading...

നടിയും സംവിധായകയുമായ വിജയ നിർമല അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൈദരാബാദിലെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വ്യത്യസ്ത ഭാഷകളിലായി 44 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് റെക്കോർഡിന് അർഹയാണ്

എ വിൻസെന്റ് സംവിധാനം ചെയ്ത ഭാർഗവി നിലയം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെ അരങ്ങേറ്റം. ഭാർഗവി എന്ന യക്ഷി കഥാപാത്രമായിരുന്നു ചെയ്തത്. റോസി, കല്യാണരാത്രിയിൽ, ഉദ്യോഗസ്ഥ, നിശാഗന്ധി, പൊന്നാപുരം കോട്ട, തുടങ്ങി 25 മലയാള ചിത്രങ്ങളിൽ അഭിനയിച്ചു

1971ൽ മീന എന്ന ചിത്രം ഒരുക്കി സംവിധാനത്തിലേക്ക് കടന്നു. 2009ൽ പുറത്തിറങ്ങിയ നേരമു ശിക്ഷയാണ് അവസാനം സംവിധാനം ചെയ്ത ചിത്രം. 15 സിനിമകൾ നിർമിച്ചിട്ടുമുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *