കുടിവെള്ളമെടുത്ത് കാർ കഴുകി; വിരാട് കോഹ്ലിക്ക് പിഴ ശിക്ഷ

Loading...

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിക്ക് പിഴ ചുമത്തി ഗുഡ്ഗാവ് മുൻസിപ്പൽ കോർപറേഷൻ. കുടിവെള്ളമെടുത്ത് കാർ കഴുകിയതിനെ തുടർന്നാണ് നടപടി. കോഹ്ലിയുടെ വീട്ടിലെ ജോലിക്കാരനാണ് കുടിവെള്ളമെടുത്ത് കാർ നൽകിയത്.

ഇത് ശ്രദ്ധയിൽപ്പെട്ട സമീപത്തുള്ളവർ കോർപറേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് അധികൃതർ കോഹ്ലിയുടെ വീട്ടിലെത്തുകയും 500 രൂപ പിഴയായി അടക്കാൻ നിർദേശിക്കുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *