ലക്‌നൗവിൽ കാശ്മീരി വഴിക്കച്ചവടക്കാരെ ആക്രമിച്ച വിശ്വഹിന്ദു ദൾ പ്രവർത്തകർ അറസ്റ്റിൽ

  • 24
    Shares

ലക്‌നൗവിൽ ഡ്രൈഫ്രൂട്ട് വിൽപ്പനക്കാരായ കാശ്മീരികളെ ആക്രമിച്ച സംഭവത്തിൽ നാല് പ്രതികളും പോലീസ് പിടിയിൽ. വിശ്വഹിന്ദു ദൾ പ്രവർത്തകരാണ് പിടിയിലായത്. ബജ്‌റംഗ് സോങ്കർ, അമർ, ഹിമാൻഷു, അനിരുദ്ധ എന്നിവരാണ് പിടിയിലായത്.

ബജ്‌റംഗ് സോങ്കർ സ്ഥിരം ക്രിമിനലാണെന്ന് പോലീസ് പറയുന്നു. കൊലപാതകമടക്കം പന്ത്രണ്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിശ്വഹിന്ദു ദൾ നേതാവായ സോങ്കർ. ആക്രമിക്കപ്പെട്ട മുഹമ്മദ് അഫ്‌സൽ നായിക്, അബ്ദുൽ സലാം എന്നിവർക്ക് സംരക്ഷണമൊരുക്കുമെന്നും പോലീസ് അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *