വോട്ടിംഗ് മെഷീൻ തകരാറിലായി; ആന്ധ്രയിൽ സ്ഥാനാർഥി വോട്ടിംഗ് യന്ത്രം എറിഞ്ഞുതകർത്തു

Loading...
  • 20
    Shares

ആന്ധ്രയിൽ വോട്ടെടുപ്പിനിടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തകരാറിലായതിനെ തുടർന്ന് സ്ഥാനാർഥി മെഷീൻ എറിഞ്ഞു തകർത്തു. അനന്ത്പൂർ ജില്ലയിലെ ഗ്യൂട്ടി നിയമസഭാ സീറ്റിലെ ജനസേനാ സ്ഥാനാർഥി മധുസൂദൻ ഗുപ്തയാണ് വോട്ടിംഗ് യന്ത്രം എറിഞ്ഞു തകർത്തത്.

മാധ്യമങ്ങളെ അകത്തേക്ക് വിളിച്ചു കയറ്റി വോട്ടിംഗ് യന്ത്രം തകരാറിലാണെന്ന് ചൂണ്ടിക്കാട്ടിയ ശേഷം എറിഞ്ഞു തകർക്കുകയായിരുന്നു. സ്ഥാനാർഥിയെ പോലീസ് അറ്‌സറ്റ് ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *