രാജസ്ഥാനിലെ വിവിധയിടങ്ങളിൽ വോട്ടിംഗ് മെഷീനുകൾക്ക് തകരാറ്; പോളിംഗ് തടസ്സപ്പെട്ടു

  • 5
    Shares

വോട്ടെടുപ്പ് തുടരുന്നതിനിട രാജസ്ഥാനിലെ വിവിധ ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകൾ തകരാറിലായി. അഹോറിലെ 253, 254 ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകളാണ് തകരാറിലായത്.

ബികാനീറിലെ ബൂത്ത് നമ്പർ 172ലെ വോട്ടിംഗ് മെഷീനും തകരാറിലായി. തുടർന്ന് പുതിയ വോട്ടിംഗ് മെഷീനുകൾ എത്തിച്ച് വോട്ടെടുപ്പ് തുടരുകയായിരുന്നു.


-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *