വിവിപാറ്റ്: പ്രതിപക്ഷത്തിന്റെ പുന:പരിശോധന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

50 ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണേണ്ടതില്ലെന്ന വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് വാദം കേൾക്കുന്നത്.

50 ശതമാനം വോട്ട് രസീതുകൾ എണ്ണിയാൽ ഫലപ്രഖ്യാപനത്തിന് ഒമ്പത് ദിവസമെടുക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നത്. ഇതേ തുടർന്ന് ഒരു മണ്ഡലത്തിലെ അഞ്ച് യന്ത്രങ്ങളുടെ രസീതുകൾ എണ്ണാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഇത് പോരെന്ന് പുന:പരിശോധനാ ഹർജിയിൽ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നു


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *