ഇത് വിഡ്ഡിത്തരമാണ്: മുഴുവൻ വിവിപാറ്റുകളും എണ്ണണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

എല്ലാ മണ്ഡലങ്ങളിലെയും മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഒരു സംഘം സാങ്കേതിക വിദഗ്ധർ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതിയുടെ അവധിക്കാല ബഞ്ച് തള്ളിയത്. ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ച് വിഷയത്തിൽ തീരുമാനമെടുത്തതാണെന്നും ഈ ഹർജി തന്നെ വിഡ്ഡിത്തരമാണെന്നും കോടതി ചൂണ്ടിക്കാട്ടി

അമ്പത് ശതമാനം വിവിപാറ്റുകൾ എണ്ണണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പുന: പരിശോധനാ ഹർജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. ആന്ധ്രാ പ്രദേശ് ഹൈക്കോടതിയും ഇന്ന് വിവിപാറ്റുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *