ബംഗാളിൽ ലാൻഡിംഗിന് അനുമതിയില്ലെങ്കിൽ ഹെലികോപ്റ്ററിൽ ഇരുന്ന് സംസാരിക്കുമെന്ന് അമിത് ഷാ

  • 37
    Shares

തൃണണൂൽ കോൺഗ്രസിനെയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെയും രൂക്ഷമായി വിമർശിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ. രഥയാത്ര തടഞ്ഞതിന് പിന്നാലെ അമിത് ഷായുടെ ഹെലികോപ്റ്ററിന് മാൽഡയിൽ ലാൻഡിംഗ് അനുമതിയും മമത സർക്കാർ നിഷേധിച്ചിരുന്നു.

25 നേതാക്കളെ അണിനിരത്തിയാൽ നൂറ് കോടി ജനങ്ങളുടെ പിന്തുണയുള്ള നരേന്ദ്രമോദിയെ വീഴ്ത്താനാകില്ലെന്ന് അമിത് ഷാ പറഞ്ഞു. പേടിച്ചിട്ടാണ് രഥയാത്രക്ക് മമത അനുമതി നിഷേധിച്ചത്. ഹെലികോപ്റ്റർ ഇറക്കാനും അനുമതി നൽകിയില്ല. ലാൻഡ് ചെയ്യാൻ അനുമതി നൽകിയില്ലെങ്കിൽ ഹെലികോപ്റ്ററിൽ ഇരുന്ന് സംസാരിക്കുമെന്നും അമിത് ഷാ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *