പശ്ചിമ ബംഗാളിൽ തൃണമൂൽ-ബിജെപി സംഘർഷം തുടരുന്നു; ഒരു ബിജെപി പ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്-ബിജെപി സംഘർഷം തുടരുന്നു. ഒരു ബിജെപിക്കാരൻ കൂടി സംസ്ഥാനത്ത് കൊല്ലപ്പെട്ടു. രണ്ട് ദിവസം മുമ്പ് കാണാതായ ആശിഷ് സിംഗിന്റെ മൃതദേഹം മാൽഡ ബാദപുകൂരിൽ കണ്ടെത്തി.

മൃതദേഹത്തിൽ നിരവധി മുറിവേറ്റ പാടുകളുണ്ട്. സംഭവത്തിൽ പങ്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. ഒരാഴ്ചയിലേറെയായി തുടരുന്ന സംഘർഷത്തിൽ അഞ്ച് ബിജെപി പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *