പശ്ചിമ ബംഗാളിൽ തൃണമൂൽ പ്രവർത്തകരുടെ വ്യാപക അക്രമം; പോളിംഗ് ബൂത്തുകൾ പിടിച്ചെടുത്തു, സ്ത്രീകൾക്കും മർദനം

  • 7
    Shares

പശ്ചിമബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക അക്രമങ്ങൾ അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. പോളിംഗ് ബൂത്തുകൾ പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. ബൂത്തുകൾ കയ്യേറിയതിൽ പ്രതിഷേധിച്ച് വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമീണർ റായ്ഗഞ്ചിൽ ദേശീയ പാത ഉപരോധിച്ചു

പ്രതിഷേധിച്ചവർക്ക് നേരെ പോലീസ് ലാത്തി വീശി. വോട്ട് ചെയ്യാനെത്തിയ ഇതര പാർട്ടിക്കാരായവരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തടയുകയും സ്ത്രീകളടക്കമുള്ളവരെ മർദിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *