ബംഗാളിൽ ബിജെപി പിടിച്ചെടുത്ത തൃണമൂൽ ഓഫീസ് മമത നേരിട്ടെത്തി തിരിച്ചുപിടിച്ചു; കാവി നിറം മായ്ച്ച് ചുമരിൽ പാർട്ടി ചിഹ്നം വരച്ചു

Loading...

ബംഗാളിൽ മെയ് 30ന് ബിജെപി കയ്യേറിയ തൃണമൂൽ കോൺഗ്രസ് ഓഫീസ് മുഖ്യമന്ത്രി മമതാ ബാനർജി എത്തി തിരിച്ചുപിടിച്ചു. 24 പർഗാനയിലെ തൃണമൂൽ ഓഫീസാണ് മമത തിരിച്ചുപിടിച്ചത്. കാവി പെയിന്റടിച്ച ഓഫീസിന്റെ ചുമരിൽ തൃണമൂൽ ചിത്രം വരച്ചാണ് മമതാ ബാനർജി മടങ്ങിയത്.

എംപി അർജുൻ സിംഗിന്റെ അനുയായികലാണ് തൃണമൂൽ ഓഫീസ് കയ്യേറിയത്. ബംഗാളിലെ ലോക്‌സഭാ വിജയത്തിന് ശേഷം നിരവധി ഓഫീസുകളാണ് ബിജെപി കയ്യേറിയിട്ടുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *