കടുത്ത നിയന്ത്രണങ്ങളുമായി വാട്‌സാപ്പ്; അഞ്ചിൽ കൂടുതൽ പേർക്ക് ഫോർവേർഡ് ചെയ്യാനാകില്ല

Loading...
  • 40
    Shares

വാട്‌സാപ്പിന്റെ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി കമ്പനി അധികൃതർ. ഇനി ഒരേ സമയം അഞ്ചിലധികം പേർക്ക് സന്ദേശങ്ങൾ ഫോർവേർഡ് ചെയ്യാൻ അനുമതി നൽകില്ല.

വ്യാജ വാർത്തകളും പ്രചാരണങ്ങളും തടയുന്നതിന്റെ ഭാഗമായാണ് നടപടി. പരീക്ഷണാടിസ്ഥാനത്തിലാണ് ഇന്ത്യയിൽ ഇത് നടപ്പാക്കുന്നത്. സന്ദേശങ്ങൾ കൂട്ടമായി അയക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തുകയാണ് ലക്ഷ്യം. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ വാട്‌സാപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു

വ്യാഴാഴ്ച കേന്ദ്രം വാട്‌സാപ്പിന് രണ്ടാം തവണയും കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. മീഡിയ മെസ്സേജിന് സമീപത്തുള്ള ക്യൂക്ക് ഫോർവേർഡ് ബട്ടണും വാട്‌സാപ്പ് ഒഴിവാക്കും.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *