കയ്യിൽ പച്ച കുത്തിയത് കാമുകിയുടെ പേര്; നവവരനെ അമ്പല മുറ്റത്ത് വെച്ച് ഭാര്യ തല്ലിച്ചതച്ചു

Loading...
  • 48
    Shares

കയ്യിൽ കാമുകിയുടെ പേര് പച്ച കുത്തിയ നവവരനെ ഭാര്യ അമ്പലമുറ്റത്തിട്ട് തല്ലിച്ചതച്ചു. വിവാഹം കഴിഞ്ഞ് ഒരാഴ്ച മാത്രമായപ്പോഴാണ് സംഭവം. പട്ടാപ്പകൽ നൂറുകണക്കിനാളുകൾ നോക്കി നിൽക്കുമ്പോഴാണ് യുവതി ഭർത്താവിനെ പൊതിരെ തല്ലിയത്. കോയമ്പത്തൂരിലാണ് സംഭവം.

യുവാവിന്റെ രണ്ടാം വിവാഹമായിരുന്നുവിത്. ആദ്യഭാര്യ ഇയാളുമായി പൊരുത്തപ്പെടാനാകാതെ പിരിഞ്ഞുപോകുകയായിരുന്നു. ആദ്യ ഭാര്യക്കും മുമ്പുണ്ടായിരുന്ന പ്രണയ ബന്ധത്തിലെ പെൺകുട്ടിയുടെ പേരാണ് യുവാവ് കയ്യിൽ പച്ച കുത്തിയിരുന്നത്. ഇതാണ് യുവതിയെ ചൊടിപ്പിച്ചത്.

വിവാഹത്തിന് തൊട്ടടുത്ത ദിവസം തന്നെ പച്ച കുത്തിയത് കണ്ട യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. തുടർന്ന് ബന്ധുക്കളുമായി ക്ഷേത്രത്തിൽ ഒത്തുതീർപ്പ് ചർച്ചക്ക് എത്തിയതായിരുന്നു. ഇതിനിടയിലാണ് പച്ച കുത്തിയതിനെ കുറിച്ച് ചോദിച്ച യുവതി ഇയാളെ പൊതിരെ തല്ലിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *