അവിഹിത ബന്ധത്തെ എതിർത്തു; ഭർത്താവിനെ യുവതി തീ കൊളുത്തി കൊന്നു

  • 11
    Shares

അവിഹിത ബന്ധത്തെ എതിർത്ത ഭർത്താവിനെ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്നു. ഗുജറാത്തിലെ ഗോവിന്ദി ഗ്രാമത്തിലാണ് സംഭവം. ഗുരുജി മനോർഭായ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഭാര്യ ബുധിബനെ പോലീസ് പിടികൂടി

ഭാര്യയുടെ കാമുകന്റെ പേരിൽ സംഭവദിവസം മനോർഭായി വീട്ടിൽ വഴക്കിട്ടു. ഇതിൽ ദേഷ്യം പിടിച്ച ബുദിബെൻ മണ്ണെണ്ണ ഒഴിച്ച് ഭർത്താവിനെ തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *