കാമുകനൊപ്പം പിടിക്കപ്പെട്ട ഭാര്യ രക്ഷപ്പെടാൻ ഭർത്താവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു

Loading...
  • 50
    Shares

കാമുകനൊപ്പം പിടിക്കപ്പെട്ട ഭാര്യ രക്ഷപ്പെടാൻ ഭർത്താവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു. വെല്ലൂർ തുറൈമൂലെ ഗ്രാമത്തിലാണ് സംഭവം. കൃഷിക്കാരനായ ചെന്താമരക്കാണ് ഭാര്യയുടെ ആക്രമണം ഏൽക്കേണ്ടി വന്നത്. യുവതിക്കെതിരെ പോലീസ് കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തു

ഭാര്യ ജയന്തിയെ കാമുകനൊപ്പം ചെന്താമര പിടികൂടുകായിരുന്നു. തുടർന്ന് നടന്ന വാക്കേറ്റത്തിനൊടുവിൽ ജയന്തി ചെന്താമരെയുടെ ജനനേന്ദ്രിയം കടിച്ചുമുറിക്കുകയും രക്ഷപ്പെടുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായ ചെന്താമരയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. വിദഗ്ധ ചികിത്സക്ക് വിധേയനായ ഇയാൾ അപകടനില തരണം ചെയ്തു

ഗ്രാമത്തിൽ നടന്ന ഉത്സവത്തിൽ ജയന്തിയും ചെന്താമരയും പങ്കെടുത്തിരുന്നു. പുലർച്ചെ ഒന്നര ആയപ്പോൾ ചെന്താമരയെ കബളിപ്പിച്ച് ജയന്തി ആൾക്കുട്ടത്തിനിടയിലേക്ക് പോയി. ചെന്താമരെ നടത്തിയ അന്വേഷണത്തിനൊടുവിൽ മറ്റൊരു യുവാവിനൊപ്പം ജയന്തിയെ കണ്ടെത്തുകയായിരുന്നു.

തുടർന്ന് ജയന്തിയെ വലിച്ചിഴച്ചു കൊണ്ടുപോയി. പിന്നീട് നടന്ന ഉന്തിലും തള്ളിലും ചെന്താമരയുടെ മുണ്ട് അഴിഞ്ഞു പോകുകയായിരുന്നു. ഇതിനിടയിലാണ് ജയന്തി ഇയാളുടെ ജനനേന്ദ്രിയം കടിച്ചുമുറിച്ചത്.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *